കോർക്ക് മലയാളിയുടെ മാതാവ് അന്തരിച്ചു

പെരുമല കുന്നില്‍ മുരളി കുമാറിന്‍റെ ഭാര്യ ലളിതാ മുരളി (58 ) നിര്യാതയായി . സംസ്കാരം നാളെ (28/3/2020 )രാവിലെ പത്തുമണിയ്ക്ക് വീട്ടുവളപ്പില്‍.മാലോ നസ്രത്ത് നഴ്‌സിംഗ് ഹോം ജീവനക്കാരിയായ മഞ്ജുഷ പി മുരളി മകളാണ്.ക്രാന്തി അയർലൻഡ് കമ്മറ്റി അംഗം സരിൻ വി സദാശിവന്റെ ഭാര്യ മാതാവുമാണ്.

Share this news

Leave a Reply

%d bloggers like this: