(29 മാർച്ച്) കോവിഡ്-19; ആഗോള മരണസംഖ്യ 35000 കവിഞ്ഞു. ഇറ്റലിയിൽ 11000, സ്പെയിനിൽ 6700, അയർലണ്ടിൽ 46 മരണങ്ങൾ

ലോകത്താകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഏഴ് ലക്ഷം കടന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 7,22,000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 35,000-ലധികം പേര്‍ മരിക്കുകയും ചെയ്തു. ഒന്നരലക്ഷത്തോളം പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.അയർലണ്ടിൽ ഇന്നലെ 10 പേർ കൂടി മരിച്ചതോടെ ആകെ 46 മരണങ്ങൾ ഇതുവരെ സ്ഥിരീകരിച്ചു. പുതിയതായി 200 കേസുകൾ കൂടി പോസറ്റീവായതോടെ അയർലണ്ടിലെ ആകെ രോഗബാധിതർ 2615 ആയി ഉയർന്നു. ഇന്ത്യയിൽ ഇതുവരെ മരിച്ചവർ 29. രോഗബാധിതരുടെ എണ്ണം 1030 ആയി ഉയർന്നു. സ്പെയിനിൽ … Read more