(30 മാർച്ച്) കോവിഡ്-19: ലോകമരണസംഖ്യ 36000 കവിഞ്ഞു, അയർലണ്ടിൽ 54, ഇന്ത്യയിൽ 41മരണം

ആഗോളതലത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഏഴരലക്ഷം കടന്നു. മരണസംഖ്യ 36334 ആയി.അയർലണ്ടിൽ ഇന്നലെ 8 പേർ കൂടി മരിച്ചതോടെ ആകെ മരണം 54 ആയി. പുതിയ 295 കേസുകൾ സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 2910 ആയി. ഇന്ത്യയിൽ ഇന്നലെ 11 പേരാണ് മരിച്ചത്. ഇതാടെ ആകെ മരിച്ചവരുടെ എണ്ണം 41 ആയി. ഇന്ത്യയിൽ ഇതുവരെ 1071 പേരിൽ രോഗം സ്ഥിരീകരിച്ചു. ഇതിൽ 99 പേർ രോഗത്തെ അതിജീവിച്ചു. ഏറ്റവുമധികം രോഗികളുള്ള അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം ഒന്നര … Read more