(31 മാർച്ച്) കോവിഡ്-19; ആഗോള മരണസംഖ്യ 41000 കടന്നു, അയർലണ്ടിൽ 71, ഇന്ത്യയിൽ 44 മരണം

ലോകത്താകെ കോവിഡ്‌ ബാധിച്ച്‌ഇന്നലെവരെ മരിച്ചവരുടെ എണ്ണം 41435 ആയി. ഏറ്റവുമധികം രോഗികളുള്ള (175000-ൽ അധികം) അമേരിക്കയിൽ മരണസംഖ്യ 3500 കടന്നു. ഫ്രാൻസിൽ ഇന്നലെ 499 പേർ കൂടി മരിച്ചതോടെ ആകെ മരണം 3523 ആയി. ഇന്നലെ 17 പേർ കൂടി മരിച്ചതോടെ അയർലണ്ടിൽ ആകെ മരണം 71 ആയി. 325 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രോഗികളുടെ എണ്ണം 3235 ആയി ഉയർന്നു. ഇന്ത്യയിൽ രോഗം ബാധിച്ചവർ 1397 ആയി. 3 പുതിയ മരണം ഉണ്ടായത്തോടെ ആകെ … Read more