(ഏപ്രിൽ 1) കോവിഡ്-19; ലോകമരണം 46000 കവിഞ്ഞു, അയർലണ്ടിൽ 85, ഇന്ത്യയിൽ 54 മരണം

ലോകത്താകെ ഒൻപത് ലക്ഷത്തോളം പേർ കൊറോണ വൈറസിന് കിഴക്കിയതിൽ 46100 ഓളം രോഗികൾക്ക് ജീവൻ നഷ്ടപ്പെട്ടു. ഇതിൽ രണ്ട്ലക്ഷത്തോളം രോഗികൾ അമേരിക്കയിലാണ്. അയർലണ്ടിൽ പുതിയ 14 മരണങ്ങളും, 212 പുതിയ കേസുകളും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 85 ഉം കേസുകൾ 3447 ഉം ആയി. ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട മരണം 54 ഉം രോഗബാധിതർ 1650 ആണ്.മുപ്പത്തിരണ്ടായിരത്തിലേറെ രോഗികളാണ് ഇതുവരെ യൂറോപ്പിൽ മരിച്ചത്. യൂറോപ്പിലാകെ രോഗബാധിതർ അഞ്ച്‌ ലക്ഷത്തിലധികം പേരുണ്ട്‌.  ഇവരിൽ മുക്കാൽലക്ഷത്തോളം പേർ … Read more