(ഏപ്രിൽ 2) കോവിഡ്-19; ലോക മരണം 50000 കടന്നു, അയർലണ്ടിൽ 98, ഇന്ത്യയിൽ 66 മരണം

ലോകത്താകെ മറിച്ചവരുടെ എണ്ണം ഇന്നലെ വരെ 51465 ആയി. രോഗബാധിതരുടെ എണ്ണം 1000000 കടന്നു. അയർലണ്ടിൽ ഇന്നലെ 13 പേർ കൂടി മരിച്ചതോടെ ആകെ മരണം 98 ആയി. 402 പേർക്ക്കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതർ 3849 ആയി ഉയർന്നു. ഇന്ത്യയിൽ ഇന്നലെ 12 പേർക്ക് ജീവൻ നഷ്ടപ്പെട്ടതോടെ ആകെ മരിച്ചവർ 66 ആയി. 24 മണിക്കൂറിനിടെ 694 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിൽ ആകെ രോഗികൾ 2331 ആയി. ലോകത്താകെ മരിച്ചവരുടെ മൂന്നിൽ രണ്ടും … Read more