യൂറേഷ്യയിൽ അരിയുടെയും പച്ചക്കറിയുടെയും സ്റ്റോക്ക് ക്രമീകരിച്ചിട്ടുണ്ട് .

കൊറോണ വൈറസ് വ്യാപിക്കുന്നത് കൊണ്ടുള്ള ഭക്ഷ്യ ക്ഷാമ പ്രതിസന്ധി പരിഹരിക്കാൻ ഒരുങ്ങി യൂറേഷ്യ. അരിയുടെയും പച്ചക്കറികളുടെയും മറ്റു അവശ്യ സാധനങ്ങളുടെയും സ്റ്റോക്ക് ക്രമീകരിച്ചിട്ടുണ്ട്