(April 3), ആകെ മരണം 58000 കടന്നു, അയലണ്ടിൽ 120-ഉം ഇന്ത്യയിൽ 80-ഉം ജീവൻ പൊലിഞ്ഞു

ലോകത്താകെ കൊറോണ വൈറസ് വ്യാപനം മൂലം മരിച്ചവരുടെ എണ്ണം 58,000 കടന്നു. രോഗബാധിതർ പതിനൊന്ന് ലക്ഷത്തിലധികമായി. അയർലണ്ടിൽ 22 പേർകൂടി മരിച്ച് മരണ നിരക്ക് 22% ഉയർന്നതോടെ ആകെ മരണം 120 ആയി. പുതിയതായി മരിച്ചവരിൽ 11 വീതമാണ് സ്ത്രീ-പുരുഷ അനുപാതം. ഇന്നലെ 424 കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 4273 ആയി. ഇന്ത്യയിൽ മരണം 80 ഉം ആകെ രോഗികൾ 2891 ഉം ആണ്. ഇന്നലെ 684 പേർകൂടി ബ്രിട്ടനിൽ മരിച്ചു. ഇവിടുത്തെ … Read more