കോവിഡ്-19: ലോകത്താകമാനം ഒരു മില്ല്യണിലധികം പേർ വൈറസ്ബാധിതർ

ലോകരാഷ്ട്രങ്ങൾ ലോക്ക്ഡൗണിലേക്കും കടുത്ത നിയന്ത്രണ നടപടികളിലേക്കും പോയിട്ടും കൊറോണ വൈറസ്‌ വ്യാപനം ശക്തമാകുന്നുവെന്ന് റിപ്പോർട്ട്‌. ലോകത്താകമാനം ഒരു മില്ല്യണിലധികം പേർക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. അയർലണ്ടിൽ കോവിഡ് -19 ബാധിച്ച് 22 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 120 ആയെന്നും ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്നലെ 424 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ സ്ഥിരീകരിച്ച ആകെ കേസുകളുടെ എണ്ണം 4,273 ആയി.കോവിഡ് -19 മൂലമുണ്ടായ നിയന്ത്രണങ്ങളുടെ ഫലമായി തൊഴിലില്ലായ്മാ നിരക്ക് … Read more