കൊറോണ വൈറസിനെ പ്രതിരോധിക്കാൻ BCG വാക്‌സിൻ സ്വീകരിച്ച ആളുകൾക്ക്‌ കഴിയുമൊ ??

BCG വാക്സിനേഷൻ സ്വീകരിച്ച ജനങ്ങൾ കൂടുതലുള്ള രാജ്യങ്ങളിൽ കൊറോണ വൈറസ് മൂലമുള്ള മരണനിരക്ക് കുറവാണെന്ന് റിപ്പോർട്ട്. ബിസിജി വാക്സിൻ സ്വീകരിച്ച ആളുകളിൽ കോവിഡ് -19 ബാധിച്ചുള്ള മരണനിരക്ക് കുറവാണെന്ന് ഡബ്ലിനിലെ ട്രിനിറ്റി കോളേജ് വാക്സിൻ പഠനവിഭാഗ വിദഗ്ധനായ പ്രൊഫ. ലൂക്ക് ഓ നീൽ പറഞ്ഞു. 70 വയസ്സിനു മുകളിലുള്ളവർക്ക് ബിസിജി വാക്സിൻ നൽകാൻ തീരുമാനിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. ശാരീരിക അകലം പാലിക്കൽ, കൈ കഴുകൽ എന്നിവ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വയസും അതിൽ താഴെയുമുള്ള കുട്ടികൾക്ക് … Read more