കോവിഡ് -19: ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് Free Now -ടാക്സി ചാർജുകളിൽ 50% കിഴിവ്

ഹെൽത്ത് കെയർ വർക്കർമാർക്കും മറ്റ് മെഡിക്കൽ സ്റ്റാഫുകൾക്കും ടാക്‌സി നിരക്കുകളിൽ 50% കിഴിവ് നൽകുമെന്ന് Free Now അറിയിച്ചു. Free Now ആപ്ലിക്കേഷൻ വഴിയാകും ഈ സേവനം ലഭ്യമാകുക. ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയ പുതിയ സംവിധാനം ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഉപയോക്താക്കൾക്ക് ടാക്സി പേയ്‌മെന്റിൽ 50% കിഴിവ് ലഭിക്കുന്നതിന് സഹായികമാകുമെന്നും കമ്പനി അറിയിച്ചു. ആരോഗ്യമേഖലയിലെ സ്റ്റാഫുകൾ യാത്രകളുടെ തുടക്കത്തിൽ തന്നെ മെഡിക്കൽ ഐഡികാർഡുകൾ ഡ്രൈവർമാരെ കാണിക്കണമെന്നും അവർ പറഞ്ഞു. കൊറോണ വൈറസിനെതിരെ പോരാടുന്ന അയർലണ്ടിലെ മെഡിക്കൽ പ്രാക്ടീഷണർമാർ, ആരോഗ്യ പരിപാലകർ, … Read more