കൊറോണ വൈറസ് വ്യാപനത്തിൽ   വലയുന്ന ഹോമുകൾക്കായി പുതിയ പദ്ധതികളുമായി ഐറിഷ് സർക്കാർ

 കൊറോണ വൈറസ്  വ്യാപനത്തിൽ   സാമ്പത്തികമായി  നട്ടം തിരിയുന്ന നഴ്സിംഗ് ഹോമുകൾക്കു   ആശ്വാസ പദ്ധതിയുമായി ആരോഗ്യ മന്ത്രി സൈമൺ ഹാരീസ് .സ്റ്റാഫ് സ്ക്രീനിംഗ് , രോഗനിർണയത്തിന്  മുൻഗണന ,സാമ്പത്തിക സഹായം എന്നിവയാണ്  ഇപ്പോ പ്രഖ്യാപിച്ചിരിക്കുന്നത്. അയർലണ്ടിലെ കിഴക്കു ഭാഗത്തുള്ള ഏകദേശം  40  നഴ്സിംഗ് ഹോമുകളിലും കൊറോണ വൈറസ്  ശക്തമായി  വ്യാപിച്ചിരിക്കുന്ന  ഘട്ടത്തിലാണ് ഈ  പദ്ധതി  രൂപീകരിച്ചത് .ആരോഗ്യ വകുപ്പ് ഇതിനെ ക്ലസ്റ്റർ നഴ്സിംഗ് ഹോമുകൾ എന്നാണ് വിശേഷിപ്പിക്കുന്നത്. 72  മണിക്കൂറിനുള്ളിൽ 3  കേസുകളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഇടങ്ങളെയാണ് ക്ലസ്റ്റർ … Read more