ലൈഫ് കവർ എന്ത് ? എന്തിന് ?

പ്രധാനമായും ലൈവ് കവർ ഇൻഷുറൻസ് എടുക്കുന്നതിന്റെ ഉദ്ദേശം സംഭവിക്കുവാൻ പാടില്ലാത്തത് സംഭവിച്ചാൽ  ജീവിച്ചിരിക്കുന്ന കുടുംബാംഗങ്ങൾക്ക് അല്ലലില്ലാതെ ജീവിതം തുടരുന്നതിന്  ഇൻഷുറൻസ്  ലഭിക്കുക എന്നുള്ളതാണ് . 


നമ്മുടെ ആവശ്യങ്ങൾക്ക്  അനുസൃതമായി വേണം ഇൻഷുർ ചെയ്യേണ്ടത്. നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അവകാശിക്ക് പ്രതിമാസം നിശ്ചിത തുക ലഭിക്കണമെന്നുണ്ടെങ്കിൽ  അതിനുള്ള പോളിസി എടുക്കുന്നതാണ് ഉചിതം. കുടുംബത്തിന് മൊത്തമായും വ്യക്തിഗതമായും ലൈഫ്‌ കവറുകൾ ലഭ്യമാണ്. രോഗത്തെ അടിസ്ഥാനമാക്കിയുള്ള പ്ലാൻ തെരഞ്ഞെടുക്കുമ്പോൾ പ്രീമിയത്തിൽ ചെറുതായി മാറ്റം വരാം.Hospital Cash Cover, Accident Cash, Surgery Benefits വേണമെങ്കിൽ ലൈഫ് കവർ പ്ലാനുകളിൽ ഉൾപ്പെടുത്താവുന്നതാണ്. 

 ലൈഫ് ഇൻഷുറൻസ് എടുക്കേണ്ടതുണ്ടോ എന്ന് പലരും ഉന്നയിക്കുന്ന  ഒരു ചോദ്യമാണ്. ആരെങ്കിലും നിങ്ങളെ സാമ്പത്തികമായി ആശ്രയിക്കുന്നുണ്ടെങ്കിൽ, കടബാധ്യത ഉണ്ടെങ്കിൽ, നിങ്ങൾ ഒരു വാടകവീട്ടിലാണ് താമസിക്കുന്നതെങ്കിൽ(മോർഗേജിന് ലൈഫ് കവർ നിർബന്ധമാണ് ) തീർച്ചയായും ഒരു ലൈഫ് കവറിനെ പറ്റി ചിന്തിക്കാവുന്നതാണ്. 

ഇപ്പോൾ ലൈവ് കവർ പ്ലാനുകൾ ഏറ്റവും കുറഞ്ഞ നിരക്കാരായ 10 യൂറോ മുതൽ ലഭ്യമാണ്.


ലൈഫ് ഇൻഷുറൻസ് പ്ലാനുകൾ ഏറ്റവും ഉചിതമായി നിരക്കുകളിൽ ലഭിക്കുവാൻ  ഇൻഷുറൻസ്  മേഖലയിൽ പ്രവർത്തിച്ചു വരുന്ന Qualified Financial Advisor ആയ സൈജു തോമസിനെ ബന്ധപ്പെടാവുന്നതാണ്.


Saiju Thomas Finance Choice

Mob: 0871467602

Email: saiju@financechoice.ie

Web: www.financechoice.ie


Covid-19 UpdateThe safety and well-being of our customers is our main priority. You can sign your application documents digitally. We’re available over email and phone.Stay safe.

Share this news

Leave a Reply

%d bloggers like this: