വിദേശത്ത് ഇതുവരെ മരിച്ചത് 149 മലയാളികൾ; കൂടുതൽ മരണം യുഎഇയിലും യുഎസിലും

കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ചത് 149 മലയാളികൾ. മാർച്ച് 31 മുതൽ ഇന്നലെ വരെയുള്ള നോർക്കയുടെ കണക്കാണിത്. ഏറ്റവും കൂടുതൽ പേർ മരിച്ചത് യുഎഇയിലാണ്. രാജ്യം തിരിച്ചുള്ള കണക്ക് ഇങ്ങനെ: യുഎസ് – 33, യുഎഇ – 70, ബ്രിട്ടൻ–12, സൗദി അറേബ്യ – 12, കുവൈറ്റ് – 17, ഒമാൻ – 2, ജർമനി – 1, അയർലൻഡ്– 1. ഒരാളുടെ ജില്ലയും മരിച്ച സ്ഥലവും ശേഖരിക്കാനായിട്ടില്ല.

4 പേരാണ് കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. തൃശൂർ, എറണാകുളം, തിരുവനന്തപുരം, മലപ്പുറം ജില്ലകളിലായിരുന്നു മരണം.

യുഎസിൽ മരിച്ചവർ (ജില്ല തിരിച്ച്)
∙ പത്തനംതിട്ട–10
∙ എറണാകുളം–3
∙ കോട്ടയം–8
∙ കൊല്ലം–3
∙ ആലപ്പുഴ–2
∙ തിരുവനന്തപുരം–1
∙ തൃശൂർ–2
∙ കോഴിക്കോട്–1
∙ ഇടുക്കി–1
∙ ജില്ല വ്യക്തമല്ല – 2

യുഎഇ
∙ തൃശൂർ–14
∙ കണ്ണൂർ–5
∙ കോട്ടയം–2
∙ മലപ്പുറം–12
∙ കൊല്ലം–3
∙ പാലക്കാട്–2
∙ പത്തനംതിട്ട–6
∙ കാസർകോട്–4
∙ കോഴിക്കോട്–4
∙ എറണാകുളം–5
∙ ആലപ്പുഴ–7
∙ തിരുവനന്തപുരം–6

ബ്രിട്ടൻ
∙ കോട്ടയം–6
∙ മലപ്പുറം–1
∙ കൊല്ലം–1
∙ കണ്ണൂർ–1
∙ എറണാകുളം–1
∙ പത്തനംതിട്ട–1
∙ കോഴിക്കോട്–1

സൗദി അറേബ്യ
∙ കണ്ണൂർ–2
∙ മലപ്പുറം–3
∙ കൊല്ലം–3
∙ ആലപ്പുഴ–1
∙ തൃശൂർ–2
∙ ജില്ല വ്യക്തമല്ല–1

കുവൈത്ത്
∙ തിരുവനന്തപുരം–2
∙ പത്തനംതിട്ട–2
∙ തൃശൂർ–1
∙ കോഴിക്കോട്–3
∙ കൊല്ലം–2
∙ മലപ്പുറം–2
∙ കണ്ണൂർ–3
∙ പാലക്കാട്–1
∙ കാസർകോട്–1

ഒമാൻ
∙ എറണാകുളം–1
∙ കോട്ടയം–1

ജർമനി
∙ കോട്ടയം–1

അയർലൻഡ്
∙ കോട്ടയം–1

ഒരാളുടെ ജില്ലയും മരിച്ച സ്ഥലവും ശേഖരിക്കാനായിട്ടില്ല

Share this news

Leave a Reply

%d bloggers like this: