അങ്കിൾബെൻസ് ബ്രാൻഡ് അരി ഉപയോഗിക്കുന്നവർ സൂക്ഷിക്കുക; അരിയിൽ കുപ്പിച്ചില്ലുണ്ട്

പ്രമുഖ ഭക്ഷ്യ ബ്രാൻഡായ അങ്കിൾബെൻസിന്റെ അരിയിൽ കുപ്പിച്ചില്ലിന്റെ സാന്നിധ്യം കണ്ടെത്തി.
അങ്കിൾ ബെൻസിന്റെ തവിട്ടുനിറത്തിലുള്ള ബസുമതി അരിയുടെ റെഡി-ടു-ഹീറ്റ് പാക്കുകളിലാണ് കുപ്പിച്ചില്ലിന്റെ സാന്നിധ്യം കണ്ടെത്തിയത്.

കുപ്പിച്ചില്ലിന്റെ സാന്നിധ്യം കണ്ടെത്തിയ അരി വിൽക്കരുതെന്നും തിരികെ അയക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയർലൻഡ് (FSAI) അറിയിച്ചു.

08/01/2021, 18/01/2021, 16/03/2021, 24/05/2021, 14/06/2021, 03/07/2021, 17/11/2020, 18/12/2020, 09/12/2020
തുടങ്ങിയ Best before date ബാച്ചുകളിലുള്ള ഭക്ഷ്യഉത്പന്നങ്ങളാണ് കമ്പനി തിരിച്ചുവിളിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: