Sunday, September 27, 2020

ബെയ്‌റൂട്ട് സ്ഫോടനം; കുർബാന മദ്ധ്യേ പള്ളിയ്ക്കുള്ളിലെ ദൃശ്യങ്ങൾ. (വീഡിയോ )

Updated on 06-08-2020 at 10:22 am

Share this news

ലെബനനിലെ ബെയ്‌റൂട്ടിൽ കഴിഞ്ഞ ദിവസം നടന്ന സ്ഫോടനത്തിൽ 100 -ലധികം ആളുകൾ മരിച്ചു, 4000 -ലധികം ആളുകൾക്ക് പരിക്ക് പറ്റി.

സ്ഫോടനം നടന്ന സമയത്ത് വിശുദ്ധ കുർബാന നടന്ന പള്ളിയിലെ ദൃശ്യങ്ങൾ പുറത്തു വന്നു. കുർബാന ചൊല്ലിയ പുരോഹിതന്റെ ആരോഗ്യ സ്ഥിതിയെപ്പറ്റി വിവരങ്ങൾ അറിവില്ല.

comments


 

Other news in this section
WhatsApp chat