ട്രാവൽ റീഫണ്ട് വിവാദം; നിങ്ങൾക്കും പ്രതികരിക്കാം.

കോവിഡ് മൂലം റദ്ദാക്കപ്പെട്ട വിമാന ടിക്കറ്റുകളുടെ റീഫണ്ട് വിഷയത്തിൽ ഞങ്ങൾക്ക് പല കോണുകളിൽ നിന്നും പ്രതികരണങ്ങൾ ലഭിക്കുന്നു.

ഈ അവസരത്തിൽ വായനക്കാർക്കും പ്രതികരിക്കാൻ അവസരം ഒരുക്കുന്നു.ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങളോ, അനുഭവങ്ങളോ മാന്യമായ ഭാഷയിൽ, വ്യക്തിപരമായ അധിക്ഷേപങ്ങൾ ഒഴിവാക്കി ഞങ്ങൾക്ക് ആഗസ്റ്റ്  15 -നു മുമ്പ് അയച്ചു തരിക. നിങ്ങളുടെ പേരും, ഫോൺ നമ്പറും ഫോട്ടോയും കൂടെ അയയ്ക്കുക. ഫോൺ നമ്പർ പ്രസിദ്ധീകരിക്കില്ല.

ഞങ്ങളുടെ ഇമെയിൽ: rosemalayalam@gmail.com

(നിങ്ങളുടെ പ്രതികരണങ്ങൾ പ്രസിദ്ധീകരിക്കാനുള്ള അന്തിമ തീരുമാനം റോസ് മലയാളം എഡിറ്റോറിയൽ ബോർഡിൽ നിക്ഷിപ്തമാണ്.)

Share this news

Leave a Reply

%d bloggers like this: