അയർലൻഡ് മലയാളികളുടെ ആദ്യ സിനിമാ  ഗാനം റിലീസ് ചെയ്തു

അയർലണ്ടിലെ മലയാളി ഗായകരായ രാജീവ് രവീന്ദ്രനും, എവിലിൻ വിൻസെന്റും ‘മരട് 357 ‘ എന്ന സിനിമയ്ക്ക് വേണ്ടി ആലപിച്ച  ഗാനം യൂട്യൂബിൽ റിലീസ് ആയി. 

ഫോർ മ്യൂസിക്‌സ്  ഒറിജിനൽസ്  സീരീസ് ആയ “മ്യൂസിക് മഗ്ഗിലൂടെ ” കണ്ടെത്തി  മലയാള സിനിമാ  സംഗീതലോകത്തിനു പരിചയപ്പെടുത്തുന്ന ഇവർ അയർലണ്ടിലെ പ്രമുഖ മ്യൂസിക് ട്രൂപ്പ് ആയ ‘സോൾ ബീറ്റ്‌സ്’ ഗായകരാണ്.

Share this news

Leave a Reply

%d bloggers like this: