അയർലൻഡ് മലയാളികൾക്ക് വീട് വാങ്ങാൻ സോളിസിറ്ററിനെ തേടി എങ്ങും പോകേണ്ടതില്ല; ലൂയിസ് കെന്നഡി സോളിസിറ്റേഴ്സ് പുതിയ ഓഫീസ് തുറന്നു,

ലൂയിസ് കെന്നഡി സോളിസിറ്റേഴ്സ് അയർലണ്ടിൽ മുഴുവൻ സമയ പ്രവർത്തനം ആരംഭിച്ചു. 20   വർഷം   ബ്രിട്ടനിൽ നിയമ രംഗത്ത് പ്രാവിണ്യം തെളിയിച്ച ലൂയിസ് കെന്നഡി അയർലണ്ടിലെ മലയാളികളുടെ നീണ്ട കാലത്തെ  ആവശ്യം  പരിഗണിച്ചാണ് ഇവിടെ  ഓഫീസ്  തുറന്നിരിക്കുന്നത് .ലൂയിസ് കെന്നഡിയെ സഹായിക്കാൻ  പ്രോപ്പർട്ടി  .എംപ്ലോയ്‌മെന്റ് , ഇമ്മിഗ്രേഷൻ നിയമങ്ങളിൽ  15 വർഷത്തിൽ പരം അനുഭവ സമ്പത്തുള്ള ഐറിഷ് സോളിസിറ്റർസ് ആയ റെബേക്കയും ,മേരിയും കൂട്ടിനുണ്ട്.

വീട് വാങ്ങാനും വിൽക്കാനും അയർലണ്ടിൽ കിട്ടാവുന്ന ഏറ്റവും കുറഞ്ഞ റേറ്റും  ഗുണനിലവാരമുള്ള  സേവനവും ഇവിടെ നിന്ന് ലഭിക്കുന്നതാണ്.തൊഴിൽ ഇടങ്ങളിലെ പ്രശ്നമോ ,വാഹന ഇൻഷുറൻസ് പ്രശ്നനങ്ങളോ എല്ലാത്തിനും പരിഹാരം കാണാൻ കെന്നഡി സോളിസിറ്റർസിന് കഴിയും എന്ന വിശ്വാസമാണ് .എന്ത് നിയമ കുരുക്കുകളിലും മലയാളികളുടെ കൂടെ നിൽക്കാൻ   ഇന്ന്  മുതൽ കെന്നഡി സോളിസിറ്റർസ് ഉണ്ട് അതിനായി  താലയിലെ 180   Templeogue Road -ൽ സ്ഥിരം ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു.
https://www.louiskennedysolicitors.ie/

Share this news

Leave a Reply

%d bloggers like this: