ലയണല്‍ മെസി 2021 വരെ ബാര്‍സലോണയിൽ തുടർന്നേക്കും

സൂപ്പര്‍ താരം ലയണല്‍ മെസി ബാര്‍സലോണയില്‍ തുടരുമെന്ന് റിപ്പോര്‍ട്ട്. 2021 വരെയാണ്  മെസി ബാര്‍സലോണയില്‍ തുടരുക. 2021 ജൂണ്‍വരെയാണ് ബാര്‍സോണയുമായുള്ള മെസിയുടെ കരാര്‍. നിയമപ്രശ്‌നം ഒഴിവാക്കാനാണ് ബാര്‍സയില്‍ തുടരുന്നതെന്ന് താരം പറഞ്ഞു.

ബാര്‍സ പ്രസിഡന്റ്  ജോസഫ് മരിയ ബര്‍ത്യോമു പരാജയമെന്നും മെസി വ്യക്തമാക്കി

Share this news

Leave a Reply

%d bloggers like this: