ലീവിങ് സർട്ട് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ ക്രിസ്റ്റീൻ ബാബു 

കഴിഞ്ഞ ദിവസം ഫലം പ്രഖ്യാപിച്ച അയർലണ്ടിലെ ലീവിങ് സർട്ട് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ ഒരു മലയാളി വിദ്യാർത്ഥിനിയെ കൂടി പരിചയപ്പെടുത്തുന്നു.
ഡബ്ലിനിൽ താമസിക്കുന്ന  തോമസിന്റെയും റ്റിസ്സിയുടെയും   മകളായ   ക്രിസ്റ്റീൻ ബാബു .

School:  Dominican College, Griffith Avenue, Dublin
Score  :  613 points (5 H1’s & 1 H2)

ക്രിസ്റ്റീന്റെ ഉപരിപഠനത്തിന് എല്ലാ  വിധ ആശംസകളും .

( ലിവിങ് സെർട്ടിൽ മികച്ച വിജയം  നേടിയ കുട്ടികളുടെ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരികrosemalayalam@gmail.com)

Share this news

Leave a Reply

%d bloggers like this: