അയർലണ്ടിൽ വീട്  വാങ്ങുന്ന  നഴ്സുമാർക്ക് ഒരു സന്തോഷ വാർത്ത

അയർലണ്ടിൽ  കൊറോണ  വ്യാപനം തടഞ്ഞു നിർത്താൻ സ്വന്തം ജീവൻ പണയം വെച്ച്    നിർണ്ണായക പങ്കു വഹിച്ച അയർലണ്ടിലെ ആരോഗ്യ പ്രവർത്തകർക്ക്  വമ്പിച്ച ഓഫറുമായി  ലൂയിസ് കെന്നഡി സോളിസിറ്റേഴ്സ്.

വീട് വാങ്ങാനും വിൽക്കാനും ഇതിനോടകം  തന്നെ  അയർലൻഡ് മലയാളികളിക്കിടയിൽ സുപരിചിതമായ കൊണ്ടിരിക്കുന്ന  മലയാളി ഉടമസ്ഥതയിലുള്ള  ലൂയിസ്  കെന്നഡി  സോളിസിറ്റേഴ്സ് ആരോഗ്യ മേഖലയിൽ പണിയെടുക്കുന്ന  ഇപ്പോൾ  വീട് വാങ്ങാൻ ഉദ്ദേശിക്കുന്ന ആളുകൾക്ക് വമ്പിച്ച ഓഫർ പ്രഖ്യാപിച്ചിരിക്കുന്നു.  വീട് വാങ്ങാൻ  പൊതുവേ ഈടാക്കുന്ന ലീഗൽ ഫീസിനേക്കാൾ  300 യൂറോ വരെ  ഇളവാണ്‌  പ്രഖ്യാപിച്ചിരിക്കുന്നത് .  അയർലണ്ടിന്റെ തന്നെ ചരിത്രത്തിൽ ഏറ്റവും  കുറഞ്ഞ  ലീഗൽ ഫീസ്   ആയിരിക്കും ഇത്‌. ഇതു  എല്ലാവരും  പ്രയോജനപ്പെടുത്തും  എന്നു തന്നെ  കരുതാം .

അയർലണ്ടിൽ എവിടെയും ഉള്ള മലയാളികൾക്ക്  വീട് വാങ്ങാനും വിൽക്കാനും ലൂയിസ് കെന്നഡി സോളിസിറ്റർസിനെ സമീപിക്കാം. നമ്മൾക്ക് വീട്  വാങ്ങാൻ  വീടിനടുത്ത സോളിസിറ്റർസ് വേണമെന്നുളത് പൊതുവേ  നില നിൽക്കുന്ന ഒരു തെറ്റിദ്ധാരണ  ആണ്. 
ഉദാഹരണത്തിന്  കോർക്കിലുള്ള ഒരാൾക്ക്  വീട് വാങ്ങാൻ ഡബ്ലിനിലെ  സോളിസിറ്ററെ ഏൽപ്പിക്കാം അതിനു കോർക്കിൽ നിന്ന് വന്നു ഡബ്ലിനിലെ സോളിസിറ്ററെ  കാണേണ്ട  ആവശ്യകതയെ വരുന്നില്ല.  നിയമപരമായ എന്ത് ആവശ്യങ്ങൾക്കും നിങ്ങൾക്കു ലൂയിസ്  കെന്നഡി   സോളിസിറ്റർസിനെ  സമീപിക്കാം.

മലയാളത്തിൽ തന്നെ നമ്മൾക്ക് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാം. എന്ത് സേവനത്തിനും വളരെ മിതമായ ഫീസ് ആണ് ഈടാക്കുന്നത് . കൂടാതെ വീട് വാങ്ങിയ ആളുകൾക്ക് വിൽപത്രം എഴുതുന്നതിനും ലൂയിസ് കെന്നഡി സോളിസിറ്റർസിന്റെ സേവനം ലഭ്യമാണ്.

Share this news

Leave a Reply

%d bloggers like this: