ബ്ലാഞ്ചർഡ്‌സ്ടൗണിലെ സാജു / സാബു മേൽപറമ്പിലിന്റെ മാതാവ് നിര്യാതയായി

ഇടനാട് :- മേൽപ്പറമ്പിൽ പരേതനായ കൊച്ചു വർക്കിയുടെ ഭാര്യ മേരി കൊച്ചു വർക്കി (73), 19/09/2020 നിര്യാതയായി.

ഡബ്ലിൻ ബ്ലാഞ്ചാർഡ്‌സ്‌ടൗണിലെ സാജു മേൽപ്പറമ്പിലിന്റെയും സാബു മേൽപ്പറമ്പിലിന്റെയും മാതാവാണ് പരേത.
ഷൈനി ബിനു മൂലൻ (കോക്കുന്ന് – അങ്കമാലി ), റാണി ജിമ്മി (USA) എന്നിവർ മറ്റു മക്കൾ.

മരുമക്കൾ :- സൈല സാജു (ഡബ്ലിൻ), ലെജി സാബു (ഡബ്ലിൻ) ബിനു മൂലൻ (കോക്കുന്ന് ) ജിമ്മി ഉമ്മഞ്ചേരിൽ പെരുമ്പാവൂർ (USA).
സംസ്കാരം തിങ്കളാഴ്ച ( 21 / 09 / 2020 ) 3.30 pm ശ്രീമൂലനഗരം ഇടനാട് സെന്റ് മേരീസ് പള്ളിയിൽ .

Share this news

Leave a Reply

%d bloggers like this: