Wednesday, October 21, 2020

കൊറോണവൈറസ്; അയർലൻഡിൽ പുതിയ മൂന്ന് മരണവും 324 രോഗികളും

Updated on 25-09-2020 at 11:40 am

Share this news

ആരോഗ്യ വകുപ്പിന്റെ കണക്കുകളനുസരിച്ച് 324 പുതിയ കൊറോണ കേസുകൾ അയർലൻഡിൽ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികൾ 33994 ആയി. കോവിഡ് 19 മായി ബന്ധപ്പെട്ട പുതിയ 3 മരണങ്ങൾ കൂടി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 1797 ആയി.

പുതിയ രോഗികളിൽ ഏറ്റവും കൂടുതൽ ഡബ്ലിനിൽ ആണ്. ഇവിടെ സ്ഥിരീകരിച്ചത് 167 കേസുകളാണ്. Donegal 42, Cork 34, Monahan 13, Kildare 12, Cavan 8, Limerick 6, Meath 6, Roscommon 6, Wicklow 5,
ബാക്കി 25 കേസുകൾ 11 കൗണ്ടികളിൽ നിന്നാണ്.

ഇതിൽ 52 ശതമാനം കേസുകൾ സമ്പർക്കം മൂലം ആണ്. 81 കേസുകളുടെ ഉറവിടം വ്യക്തമല്ല. ഇതിൽ 64 ശതമാനം കേസുകൾ 45 വയസിന് താഴെയുള്ളവരുമായി ബന്ധപ്പെട്ടാണ്.

comments


 

Other news in this section
WhatsApp chat