91-ആം സങ്കീർത്തനം നൃത്തരൂപത്തിൽ വെള്ളിയാഴ്ച മുതൽ കാണാം

ഡബ്ലിൻ: 91 -ആം    സങ്കീർത്തനം നൃത്തരൂപത്തിൽ (10 മിനിറ്റ്) ഒക്ടോബർ 23 -ആം  തീയതി വെള്ളിയാഴ്ച മുതൽ യൂട്യൂബിൽ കാണാം.

ഇന്ത്യൻ ക്ലാസിക്കൽ നൃത്തങ്ങളായ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കഥകളി തുടങ്ങിയ ഇനങ്ങളിൽ യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നും നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള ദിയ ലിങ്ക് വിൻസ്റ്റാറാണ് 91-ആം  സങ്കീർത്തനം നൃത്ത രൂപത്തിൽ  അവതരിപ്പിച്ചിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: