Sunday, 7 March 2021

അയർലൻഡ് മലയാളി, സജി സെബാസ്റ്റ്യൻ (45) ഹൃദയാഘാതത്തെ തുടർന്ന് അങ്കമാലിയിൽ നിര്യാതനായി.

Updated on 13-11-2020 at 7:27 am

Share this news

അയർലൻഡ് മലയാളി, സജി സെബാസ്റ്റ്യൻ (45) ഹൃദയാഘാതത്തെ തുടർന്ന് അങ്കമാലിയിൽ നിര്യാതനായി.ഡൺഡാൽക്കിൽ താമസക്കാരനായിരുന്ന സജി എച്ച്.എസ്.ഈ നഴ്സിംഗ് ഹോമിൽ ജോലി ചെയുക ആയിരുന്നു.പിതാവിനെ ശ്രുശ്രൂഷിക്കാൻ രണ്ടാഴ്ച മുമ്പ് നാട്ടിൽ എത്തിയതായിരുന്നു സജി. സംസ്കാരം പിന്നീട്.

ഭാര്യ ജെന്നി കുര്യൻ.മക്കൾ. പാട്രിക്ക്, ജെറാൾഡ്, അലക്സ്.

comments


 

Other news in this section