ഐഎസ്എൽ പുതിയ സീസണ് തുടക്കമായി; ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് തോൽവി

ഐ.എസ്.എല്‍ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവിയോടെ തുടക്കം. ഏകപക്ഷീയമായ ഒരു ഗോളിനാണ് തോറ്റത്. രണ്ടാം പകുതിയില്‍  ബ്ലാസ്‌റ്റേഴ്‌സിനെതിരെ എടികെ മോഹന്‍ ബഗാൻ സൂപ്പര്‍ താരം റോയ് കൃഷ്ണയാണ് വിജയ ഗോള്‍ നേടിയത്. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിലെ വിള്ളല്‍ ഗോളാക്കി മാറ്റുകയായിരുന്നു.

ഗോവയിലെ ബാംബൊലിം ജിഎംസി സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹന്‍ ബഗാനും തമ്മില്‍ മാറ്റുരച്ചതോടെയാണ്  ഐഎസ്എല്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായത്.

Share this news

Leave a Reply

%d bloggers like this: