അയർലണ്ടിലെ പ്രശസ്ത ഫോട്ടോഗ്രാഫറും ഡിസൈനറുമായ ശ്രീ അജിത് കേശവന്റെ മാതാവ് ശ്രീമതി തങ്കമ്മ തങ്കപ്പൻ (75) വയസ് അന്തരിച്ചു.
സംസ്കാരകർമങ്ങൾ ഇന്ന് സ്വഭവനത്തിൽ വെച്ച് . ദുഖാർത്ഥരായ കുടുംബാംഗങ്ങൾക്ക് ഈ അവസരത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.
comments