അങ്കമാലിയിൽ അന്തരിച്ച അയർലൻഡ് മലയാളി സജി സെബാസ്റ്റ്യന്റെ സംസ്‍കാരം അടുത്ത ചൊവ്വാഴ്ച (8 ഡിസംബർ)

അങ്കമാലിയിൽ വച്ച് അന്തരിച്ച അയർലൻഡ് മലയാളി സജി സെബാസ്റ്റ്യന്റെ ഭൗതിക ശരീരം അയർലണ്ടിൽ എത്തിച്ചു, സംസ്കാര ശുശ്രൂഷകൾ കൗണ്ടി Louth-വിലെ  St Brigid’s Church-ൽ 8 ഡിസംബർ ചൊവ്വാഴ്ച നടക്കും. ഈ വരുന്ന ശനി ഞായർ ദിവസങ്ങളിൽ പരേതന് അന്തിമോപചാരം അർപ്പിക്കാനുള്ള ക്രമീകരണങ്ങൾ Dundalk -ലെ Quinns Funeral Home-ൽ ഒരുക്കിയിട്ടുണ്ട്.


വിവരങ്ങൾ ചുവടെ :

Arrangements.
Wake in Quinns funeral home.
Saturday 2-6pm
Sunday. 12-6pm

Quinns Funeral Home, 63 Bridge St, Townparks, Dundalk,
Co. Louth, A91 KW52 (042) 933 4521
https://goo.gl/maps/q1uLuKZCKSfxYodo9

Funeral on Tuesday 8th at St Brigids Church, Kilcurry.

Saji is leaving house in Racecourse at 12.30 , passing St.Olivers between 12.30 to 1.00 on the way to St Brigid’s Church Kilcurry.

Funeral mass at 1.30 Quinns Funeral Home 63 Bridge St, Townparks, Dundalk, Co. Louth, A91 KW52 (042) 933 4521
https://goo.gl/maps/q1uLuKZCKSfxYodo9

St Brigid’s ChurchKilcurry, Co. Louth (042) 933 4410
https://goo.gl/maps/3w5Ta5zrBostszEm9

Share this news

Leave a Reply

%d bloggers like this: