ലോക കേരളസഭയുടെ മുഖപത്രമായ ‘ലോക മലയാളത്തിലേക്ക് പ്രവാസി മലയാളികളിൽ നിന്ന് സൃഷ്ടികൾ ക്ഷണിക്കുന്നു.

ലോക കേരളസഭയുടെ മുഖപത്രമായ ‘ലോക മലയാളത്തിലേക്ക് പ്രവാസി മലയാളികളിൽ നിന്ന് സൃഷ്ടികൾ ക്ഷണിക്കുന്നു.

ഇതര സംസ്ഥാനങ്ങളിലും വിദേശ രാജ്യത്തും വസിക്കുന്ന മലയാളികൾക്ക് കഥ, കവിത, ലേഖനം, ചിത്രം എന്നിവ അയയ്ക്കാം.

Satchida@gmail.com
benyamin@gmail.com
lkspublication2020@gmail.com
വിലാസത്തിൽ ഈ മാസം (ജനുവരി 2021) 25നകം അയയ്ക്കണം

Share this news

Leave a Reply

%d bloggers like this: