Thursday, 25 February 2021

വെക്സ്ഫോർഡിൽ അന്തരിച്ച സോൾസൺ സേവ്യറിന്റെ സംസ്കാരം ബുധനാഴ്‌ച രാവിലെ ഡബ്ലിനിൽ.

Updated on 18-01-2021 at 5:00 pm

Share this news

ഇന്നലെ  വെക്സ്ഫോർഡ് ആശുപത്രിയിൽ അന്തരിച്ച സോൾസൺ സേവ്യറിന്റെ സംസ്കാര ശുശ്രൂഷകൾ Rialto -യിലെ സെന്റ് തോമസ് പാസ്റ്ററൽ സെന്ററിൽ ബുധനാഴ്‌ച്ച രാവിലെ 9:00 മണിക്ക് ആരംഭിക്കും.
തുടർന്ന് സംസ്കാരം ബാലിമൌണ്ട് റോഡിലെ Newlands Cross Crematorium -ത്തിൽ 11:00 മണിയോടെ നടക്കും.
കോവിഡ് മാനദണ്ഡം അനുസരിച്ചു ശുശ്രൂഷകൾക്ക് പരമാവധി 10 പേർക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കു.
ശുശ്രൂഷകളുടെ ലൈവ് സ്ട്രീമിംഗ് വെബ്‌സൈറ്റിൽ ഉണ്ടാവും.


https://www.churchservices.tv/rialto

വെക്സ്ഫോർഡിലെ RosAoibheann Nursing Home -ൽ  നേഴ്സ് ആയിരുന്നു സോൾസൺ, ഭാര്യ ബിൻസി മേനാച്ചേരി.

https://www.facebook.com/GowranAbbeyNursingHome/posts/2926323784257403

Just Over Two Years Ago We Shared The Happiness Of One Of Our Colleagues, Nurse ‘Solson Saviour’ As He Announced The News That He Was The Proud New Father Of A Baby Boy, His First-Born.Today, We Received The Devastating News That Solson Tragically Lost His Personal Battle With Covid-19, As He Sadly Died In Wexford Hospital This Afternoon – R.I.P.

comments


 

Other news in this section