കോർക്ക് മലയാളിയുടെ പിതാവ് പി. പി ജോസഫ് അന്തരിച്ചു

കോർക്ക്: സീറോ മലബാർ സഭ, ലിറ്റിൽ ഫ്ലവർ യൂണിറ്റ് അംഗമായ കാരിഗ്ഗ്ലൈനിൽ താമസിക്കുന്ന അരുൺ ജോസിന്റെ പിതാവ് തൊടുപുഴ ആലക്കോട് പുലക്കുടിയിൽ പി. പി ജോസഫ് നിര്യാതനായി.

സംസ്‌കാരം, 01/ 02/ 2021 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക്, മീൻമുട്ടി സെന്റ്. തോമസ് മൂർ പള്ളിയിൽ. ഭാര്യ: ആനി ജോസഫ്. മക്കൾ: അനിൽ, അരുൺ, വരുൺ. കോർക്ക് സീറോ മലബാർ സമൂഹം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും പരേതന്റെ ആത്മശാന്തിക്കായി പ്രാർഥിക്കുകയും ചെയ്യുന്നു.

Share this news

Leave a Reply

%d bloggers like this: