കോവിഡ്; അയർലണ്ടിൽ യഥാർത്ഥ ഇല്ക്ട്രിസിറ്റി ബിൽ ലഭിക്കാനായി ഏറ്റവും പുതിയ റീഡിങ് സഹിതം കമ്പനിയെ സമീപിക്കുക

കോവിഡ്-19 ലെവല്‍ 5 നിയന്ത്രണങ്ങള്‍ കാരണം വീടുകളിലും മറ്റും മീറ്റര്‍ റീഡിങ് എടുക്കുന്നത് അയര്‍ലണ്ടിലെ വൈദ്യുതി കമ്പനികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇപ്പോൾ ലഭിക്കുന്ന ബിൽ ഏകദേശ ധാരണയോടെ കമ്പനികൾ നൽകുന്നതാണ്. അതിനു പകരം യഥാർത്ഥ ബിൽ എത്രയെന്നറിയാനായി ഓരോരുത്തരും മീറ്ററിലെ ഏറ്റവും പുതിയ റീഡിങ്ങുമായി സ്വന്തം ഇലക്ട്രിസിറ്റി സര്‍വീസ് പ്രൊവൈഡര്‍മാരുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. നേരിട്ടല്ലെങ്കില്‍ എസ്എംഎസ് മുഖേനയോ, ഫോണ്‍ ചെയ്‌തോ വിവരങ്ങള്‍ ലഭിക്കുന്നതാണ്.

Share this news

Leave a Reply

%d bloggers like this: