Apprentice in ESB Networks – ജൂനിയർ സർട്ട് പാസ്സായി, 16 വയസു കഴിഞ്ഞവർക്ക് അപേക്ഷിക്കാം 

ESB Networks-ന്റെ  Apprentice ആകാൻ 16 വയസ്സു കഴിഞ്ഞവർക്ക് അവസരം. 4 വർഷം ആണ് ജോലിയോടൊപ്പം ഉള്ള പഠനം.

അപേക്ഷിക്കേണ്ട അവസാന തീയതി 15  മാർച്ച് 2021 ആണ്.
വിവരങ്ങൾക്ക് : https://www.esbnetworks.ie/careers/apprenticeships

The 2021 Recruitment Campaign is now open for Applications.
If you have any queries you can email apprentices@esb.ie.
This is a 4 year paid programme leading to an internationally recognised qualification QQI advanced level 6 Electrical trade certificate

Share this news

Leave a Reply

%d bloggers like this: