Scotland -ൽ പഠനത്തോടൊപ്പം ജോലി ചെയ്യുന്ന യുവാവിന് വധുവിനെ തേടുന്നു.

Scotland -ലെ UWC (United World Colleges) -ൽ M.Sc പഠനത്തോടൊപ്പം ജോലി ചെയ്യുന്ന യുവാവിന് വധുവിനെ തേടുന്നു. കോട്ടയം മുണ്ടക്കയം സ്വദേശിയും സീറോ മലബാർ സഭാംഗവുമാണ്.

വയസ്സ് : 29
ഉയരം: 180 cms
വിവാഹിതരായ രണ്ടു സഹോദരികൾ.

അയർലണ്ടിലോ , യു.കെ യിലോ ജോലി ഉള്ള പെൺകുട്ടികളെയും, അവിടെ ജോലി സാധ്യത ഉള്ളവരെയുമാണ് പരിഗണിക്കുന്നത്.

ബന്ധപെടുക: (087 631 7219)

Share this news

Leave a Reply

%d bloggers like this: