വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഗ്ലോബല്‍ ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നു.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഗ്ലോബല്‍ ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നു.
24 ജൂലൈ ,ശനിയാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 6.30ന് സംഘടിപ്പിക്കുന്ന പരിപാടിയിൽ ലുലൂ ഗ്രൂപ്പ് ചെയര്‍മാനും ആഗോള ബിസിനസ് പ്രമുഖനുമായ പത്മശ്രീ. ഡോ. യൂസഫലി സംവദിക്കും. നിലവിലുള്ളതും വരാനിരിക്കുന്നതുമായ ആഗോള ബിസിനസ് സാധ്യതകൾ, ഇന്ത്യയിലെ നിക്ഷേപക സാധ്യതകൾ, പുതു സംരംഭകർക്കുള്ള സാധ്യതകളും പ്രതിസന്ധികളും തുടങ്ങി വിഷയങ്ങൾ ചര്‍ച്ച ചെയ്യും.
ഇന്ത്യൻ വേൾഡ് വൈഡ് ചേംബർ ഓഫ് കോമേഴ്‌സ് , കേരളാ ട്രാവൽ മാർട്ട് , മലബാർ ഇന്നൊവേറ്റീവ് എന്റര്‍പ്രണര്‍ഷിപ്പ് സോൺ , കേരളാ ആയുർവേദിക് മെഡിസിൻ മാനുഫാച്ചേർസ് അസോസിസേഷൻ തുടങ്ങിയ സംഘടനകൾ ബിസിനസ് മീറ്റിന് പിൻതുണ അറിയിച്ചിട്ടുണ്ട് .

Share this news

Leave a Reply

%d bloggers like this: