ഓണത്തോടനുബന്ധിച്ച് വമ്പന്‍ ഓഫര്‍ സെയിലുമായി Indie Weaves Boutique

ഓണത്തോടനുബന്ധിച്ച് വമ്പന്‍ ഓഫര്‍ സെയിലുമായി Indie Weaves Boutique. എല്ലാ വിധ കാഷ്വല്‍ വെയേഴ്‌സിനും 50% കിഴിവ്, 100 യൂറോയ്ക്ക് മുകളിലുള്ള എല്ലാ പര്‍ച്ചേയ്‌സിനും ഒരു കാഷ്വല്‍ വെയര്‍ സൗജന്യം എന്ന അവിശ്വസനീയ ഓഫറാണ് ഓഗസ്റ്റ് 5 മുതല്‍ 22 വരെ ഡബ്ലിനിലെ Swords-ലുള്ള Indie Weaves മുന്നോട്ട് വയ്ക്കുന്നത്.

ഓണാഘോഷവുമായി ബന്ധപ്പെട്ട സാരികള്‍, സെറ്റ് സാരികള്‍, പാവാട, ബ്ലൗസ്, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള ഓണക്കോടികള്‍ എന്നിവയുടെ പ്രത്യേക ശേഖരവും, മന്ത്രകോടിയടക്കമുള്ള ബ്രൈഡല്‍ വെയറുകളും തങ്ങള്‍ വില്‍പ്പനയ്‌ക്കെത്തിച്ചിട്ടുണ്ടെന്ന് Indie Weaves അറിയിച്ചു. ഇതിന് പുറമെ ലെഗ്ഗിന്‍സ്, ചുരിദാര്‍, കുര്‍ത്തി, മുണ്ട് തുടങ്ങിയവയുടെ കലക്ഷനുമുണ്ട്. അടുത്തയാഴ്ചയോടെ കൂടുതല്‍ വസ്ത്രങ്ങളുടെ കളക്ഷനുകള്‍ എത്തിക്കുന്നുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

വസ്ത്രങ്ങള്‍ വാങ്ങാനും, കൂടുതല്‍ വിവരങ്ങള്‍ക്കുമായി: 0871609070
Visit www.indieweaves.ie

Share this news

Leave a Reply

%d bloggers like this: