ഡബ്ളിൻ താലയിലെ വിനു ജോസഫിന്റെ ഭാര്യാ പിതാവ് നിര്യാതനായി

ഡബ്ളിൻ താലയിലെ വിനു ജോസഫിന്റെ ഭാര്യ സൗമ്യ വിനുവിന്റെ പിതാവ് പി.കെ .ബേബി (60 വയസ്സ്, എസ്.ബി. ഐ റിട്ടയർഡ് ഉദ്യോഗസ്ഥൻ ,റായ്പൂർ, ഛത്തിഗഡ്) നിര്യാതനായി.

കടുത്തുരുത്തി മുടക്കാം പുരം കുടുംബാംഗമാണ്‌.

ഭാര്യ: മിനി ബേബി, മകൾ: സൗമ്യ വിനു, മകൻ: എം .ബി . മാത്യു ( ടി.സി.എസ്സ് പൂനെ ). മരുമകൻ: വിനു ജോസഫ് (താല , ഡബ്ളിൻ , അയർലണ്ട് ). ഗ്രാൻസ് ചിൽഡ്രൻ: എൽസ & എയ്തൻ.

സംസ്ക്കാരം നാളെ രാവിലെ റായ്പൂർ സെന്റ് ജോസഫ് ബാപ്റ്റിസ്റ്റ് ചർച്ചിൽ വെച്ച്.

Share this news

Leave a Reply

%d bloggers like this: