ടെലിവിഷന്‍ രംഗത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന പ്രൈം ടൈം എമ്മി അവാര്‍ഡില്‍ തിളങ്ങി ടിവി സീരീസായ ‘ദി ക്രൗണ്‍.’
2021-ലെ അവാര്‍ഡ് ജേതാക്കളില്‍ നെറ്റ്ഫ്‌ളിക്‌സില്‍ സംപ്രേഷണം ചെയ്യുന്ന ‘ദി ക്രൗണ്‍,’ മികച്ച ഡ്രാമാ സീരീസ്, മികച്ച സംവിധായിക (Jessica Hobbs) , മികച്ച നടി (Olivia Colman- ഡ്രാമാ സീരീസ്), മികച്ച നടന്‍ ( Josh O’Connor – ഡ്രാമാ സീരീസ്) എന്നിങ്ങനെ പ്രധാന അവാര്‍ഡുകള്‍ കരസ്ഥമാക്കി ചരിത്രം കുറിച്ചു. ഡ്രാമാ സീരീസ് വിഭാഗത്തില്‍ മികച്ച തിരക്കഥ (Peter Morgan), സഹനടി (Gillian Anderson), സഹനടന്‍ (Tobias Menzies) എന്നീ അവാര്‍ഡുകളും ‘ദി ക്രൗണി’ന് ആണ്. ഇംഗ്ലണ്ടിലെ എലിസബത്ത് 2 രാജ്ഞിയുടെ 1940 മുതലുള്ള ജീവിതകഥപറയുന്ന സീരീസാണിത്.
മികച്ച ഹാസ്യ സീരീസിനുള്ള അവാര്‍ഡ് Ted Lasso ആണ് നേടിയത്. മികച്ച ലിമിറ്റഡ് സീരീസ് ആയി The Queen’s Gambit തെരഞ്ഞെടുക്കപ്പെട്ടു.
ഹാസ്യ സീരീസുകളിലെ മികച്ച നടി Jean Smart (Hacks), ഹാസ്യ സീരീസുകളിലെ മികച്ച നടന്‍ Jason Sudeikis (Ted Lasso).
The Queen’s Gambit, Last Week Tonight With John Oliver എന്നീ സീരീസുകളും ഒന്നിലേറെ അവാര്‍ഡുകള്‍ നേടി.
മറ്റ് പ്രധാന അവാര്‍ഡുകള്‍:
Outstanding supporting actress in a comedy series – Hannah Waddingham (Ted Lasso)
Outstanding supporting actor in a comedy series – Brett Goldstein (Ted Lasso)
Outstanding supporting actress in a limited or anthology series or movie – Julianne Nicholson (Mare Of Easttown)
Outstanding supporting actor in a limited or anthology series or movie – Evan Peters (Mare Of Easttown)
Outstanding writing for a variety series – Last Week Tonight With John Oliver
Outstanding variety talk series – Last Week Tonight With John Oliver
Outstanding variety sketch series – Saturday Night Live
Outstanding writing for a comedy series – Hacks
Outstanding directing for a comedy series – Hacks
Outstanding competition programme – RuPaul’s Drag Race
Governors Award – Debbie Allen
Outstanding directing for a limited or anthology series or movie – Scott Frank (The Queen’s Gambit)
Outstanding Writing For A Limited Or Anthology Series Or Movie – Michaela Coel (I May Destroy You)
Outstanding lead actor in a limited or anthology series or movie – Ewan McGregor (Halston)
Outstanding variety special (live) – Stephen Colbert’s Election Night 2020: Democracy’s Last Stand: Building Back America Great Again Better 2020
Outstanding variety special (pre-recorded) – Hamilton