അയര്‍ലന്‍ഡിലെ Health Service Exective (HSE)-ല്‍ ഡ്രൈവര്‍/പോര്‍ട്ടര്‍ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു. മുഴുവന്‍ സമയ, സ്ഥിരജോലിയായിരിക്കും. ലഭിക്കുന്ന അപേക്ഷകളില്‍ നിന്നും ഇന്റര്‍വ്യൂ നടത്തിയാണ് ആളുകളെ തെരഞ്ഞെടുക്കുക.
ഡബ്ലിനിലെ Dundrum-ലുള്ള National Forensic Mental Health Service (NFMHS)/Central Mental Hospital-ല്‍ ആകും നിയമനം. പിന്നീട് Portrane-ലേയ്ക്ക് മാറ്റി നിയമിക്കും.
അപേക്ഷ നല്‍കാനും, കൂടുതല്‍ വിവരങ്ങള്‍ക്കുമായി: https://www.hse.ie/eng/staff/jobs/job-search/general-support-staff/hbs09720.html
അവസാന തീയതി: സെപ്റ്റംബര്‍ 30, ഉച്ചയ്ക്ക് 12 മണി.