ഗാൽവേ നഴ്സിങ് ഹോമിലേയ്ക്ക് ഡയറക്ടർ ഓഫ് നഴ്‌സിങ്ങിനെ ഉടൻ ആവശ്യമുണ്ട്

ഗാൽവേ: കൗണ്ടി ഗാൽവേയിലുള്ള ഒരു നഴ്സിംഗ് ഹോമിലേക്ക ഡയറക്ടർ ഓഫ് നഴ്‌സിങ്ങിനെ (DON) ഉടൻ ആവശ്യമുണ്ട്. എൽഡർലി കേറുകളിൽ മിനിമം ആറുവർഷത്തെ പരിചയവും,CNM-1 ആയി രണ്ടു വർഷത്തെ പരിചയവും, മാനേജ്‌മന്റിൽ / അല്ലെങ്കിൽ ഏതെങ്കിലും മാസ്റ്റർ ഡിഗ്രിയുമാണ് മിനിമം യോഗ്യത.

ഏറ്റവും നല്ല ശമ്പളം വാഗ്‌ദാനം ചെയ്യപ്പെടുന്നു. റീലൊക്കേഷൻ, താമസ ക്രമീകരണങ്ങൾ എന്നിവ ക്രമീകരിച്ചു നൽകപ്പെടുന്നതാണ്. കുറഞ്ഞത് ഡിസംബർ മാസമെങ്കിലും ജോലിയിൽ പ്രവേശിക്കുവാൻ സാധിക്കുന്നവർ ഉടൻ CV-യും, വിശദവിവരങ്ങളും ഇമെയിൽ ചെയ്യുക.

Email- banaltraireland@gmail.com

Mobile Number – 0894461284

Share this news

Leave a Reply

%d bloggers like this: