വമ്പൻ ഓഫറുമായി ഈ ശനിയാഴ്ച ഡബ്ലിനിൽ ബിരിയാണി മേള; 3 മലബാർ ബീഫ് ബിരിയാണി, ഒരു ചിക്കൻ 65 വെറും 30 യൂറോയ്ക്ക്

ഡബ്ലിനില്‍ രുചിയുടെ വസന്തമൊരുക്കി Sheela Palace Restaurant-ന്റെ വമ്പന്‍ ബിരിയാണി മേള. പേരുകേട്ട മലബാര്‍ രുചിക്കൂട്ടുകളില്‍, സ്വാദിഷ്ടമായ കയമ അരിയും ചേര്‍ത്ത് തയ്യാറാക്കുന്ന മലബാർ ബീഫ് ദം ബിരിയാണിയാണ് ശനിയാഴ്ചത്തെ സ്‌പെഷ്യല്‍. ശുദ്ധമായ നെയ്യിലാണ് പാചകമെന്നത് ബിരിയാണിക്ക് തനത് രുചിയേകുന്നു. ഒപ്പം മലബാറിന്റെ മസാലക്കൂട്ടുകളാല്‍ സമൃദ്ധമായ ചിക്കന്‍ 65-ഉം.

3 ബീഫ് ബിരിയാണി, ഒരു ചിക്കന്‍ 65 എന്നിവയ്ക്ക് 30 യൂറോ മാത്രമാണ് വില. ശനിയാഴ്ചയാണ് ഡെലിവറി. ഡെലിവറി ചാര്‍ജ്ജ് ഫ്രീ.

ആവശ്യമുള്ളവര്‍ ദയവായി വെള്ളിയാഴ്ച രാത്രി 11 മണിക്ക് മുമ്പായി ഓര്‍ഡര്‍ ചെയ്യുക.

ഡബ്ലിന്‍ പ്രദേശത്ത് താമസിക്കുന്നവര്‍ ഓര്‍ഡര്‍ ചെയ്യാനായി ഉടന്‍ വിളിക്കുക:

0892664911
0894112798
0899857304
0894745905
0892473535

Share this news

Leave a Reply

%d bloggers like this: