അയർലൻഡ് മലയാളിയുടെ പിതാവ് വി ഡി ജോസഫ്-(82) അന്തരിച്ചു

കുറവിലങ്ങാട് : കോഴ, വട്ടംകുഴിയിൽ  വി ഡി ജോസഫ്-82,(റിട്ട. അധ്യാപകൻ, കൂത്താട്ടുകുളം ഗവ. ഹയർ  സെക്കന്ററി സ്കൂൾ) നിര്യാതനായി. ആദരാഞ്ജലികൾ.സംസ്കാരം  പിന്നീട്.


 മക്കൾ :അയർലണ്ട് മലയാളികളായ  ജോയ്സ്,(താലാ  ഹോസ്പിറ്റൽ ), പ്രവാസി കോൺഗ്രസ്‌ എം അയർലണ്ട് സെക്രട്ടറി. ബിജു,(വിശ്വാസ് ഫുഡ്സ് ),ബിനു, ഷൈനി സന്തോഷ്‌ ( തിരുവനന്തപുരം )ബിജിമോൾ സോണി ( രാമപുരം ). ഭാര്യ  റോസമ്മ  കൊഴുവനാൽ  മൈലാടിയിൽ  കുടുംബാംഗമാണ്. മരുമക്കൾ :സന്തോഷ്‌ (തിരുവനന്തപുരം), റെക്സി ജോയ്സ് (താല  ഹോസ്പിറ്റൽ അയർലണ്ട് ), ജീബ  ബിജു  ( താല  ഹോസ്പിറ്റൽ അയർലണ്ട് ), സിമി ബിനു (യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, ലിമെറിക്ക്, അയർലണ്ട് )സോണി ( വിശ്വാസ് ഫുഡ്സ്, രാമപുരം )

comments

Share this news

Leave a Reply

%d bloggers like this: