ആറാടാം കേരളാ ബ്ലാസ്റ്റേഴ്‌സിനൊപ്പം.. ISL ഫൈനൽ ലൈവ് സ്ട്രീമിംഗ് ഡബ്ലിനിൽ

അയർലൻഡിലെ കേരളാ ബ്ലാസ്റ്റേഴ്‌സ് ഫാൻസിനും കായികപ്രേമികളെയും ആവേശത്തിലാഴ്ത്താൻ
ഡബ്ലിനിലെ മഞ്ഞപ്പട ഫാൻ പാർക്ക് ഒരുക്കുന്ന ISL ലൈവ് സ്ട്രീമിംഗ്.കൊമ്പൻമാരുടെ വമ്പൻ പോരാട്ടം ഒരുമിച്ച് കാണാം.. ആഘോഷിക്കാം.

കേരള ബ്ലാസ്റ്റേഴ്സ്
v/s
ഹൈദരാബാദ്

*ഞായർ @ 14 .00 മുതൽ Donaghmore Ashbourne GAA Club, A84 YY47. നിന്നും *ബിഗ് സ്‌ക്രീനിൽ ഫൈനൽ പോരാട്ടം കാണാം എല്ലാം കണ്ണുകളും ഗോവ ഫത്തോർദ സ്റ്റേഡിയത്തിലേക്ക് ഉറ്റുനോക്കുമ്പോൾ മുഴുവൻ ഫുട്ബോൾ പ്രേമികൾക്കും സ്വാഗതം

പ്രവേശനം സൗജന്യം

CONTACT : 0892231291 ,0899736931

Share this news

Leave a Reply

%d bloggers like this: