റോസ്കോമണിൽ മലയാളിയായ വിനയ് സ്റ്റീഫന്റെ മാതാവ് നിര്യാതയായി

റോസ്കോമൺ Fuerty-യിൽ  താമസക്കാരായ വിനയ് സ്റ്റീഫന്റെ മാതാവ്  മറിയാമ്മ സ്റ്റീഫൻ (78 വയസ്സ്)  നിര്യാതയായി.
പരേതയുടെ ഭൗതിക ശരീരം റോസ്കോമൺ  ടൗണിലുള്ള   Smyth’s Funeral Home -ൽ ബുധനാഴ്ച (30 മാർച്ച് 2022)  രാത്രി 7 മണി മുതൽ  9 മണി വരെ പൊതുദർശനത്തിന് വയ്ക്കുന്നതാണ്.
https://smythsroscommon.com/funerals/

സംസ്കാരം വ്യാഴാഴ്ച  (31 മാർച്ച് 2022)  ഉച്ചകഴിഞ്ഞ് ഒരു മണിക്ക് Castlecoote -ലുള്ള Our Lady of Assumption പള്ളിയിൽ.

ഭർത്താവ് പരേതനായ  ആന്റണി സ്റ്റീഫൻ.
മകൻ: വിനയ്  സ്റ്റീഫൻ
മരുമകൾ: ആൻസി.
കൊച്ചുമക്കൾ: റൂത്ത്, സാവിയോ, എലിസബത്ത് & പോൾ.


പരേത തൊടുപുഴ മുട്ടം ഇടവക ഉറുമ്പിൽ കുടുംബാംഗമാണ്.

comments

Share this news

Leave a Reply

%d bloggers like this: