അയർലണ്ടിലെ മലയാളി നഴ്‌സിന്റെ മാതാവ് നിര്യാതയായി

താലയിൽ താമസിക്കുന്ന ബേസിൽ തോമസിന്റെ ഭാര്യ ലിനുവിന്റെ മാതാവ്
മുത്തോലപുരം പൂവത്തിങ്കൾ പരേതനായ ലോറൻസിന്റെ ഭാര്യ ശ്രീമതി ബിനു ലോറൻസ് (50) നിര്യാതയായി. സംസ്‍കാരം ഏപ്രിൽ 8 ആം തീയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വീട്ടിൽ ആരംഭിച്ച് ശേഷം മുത്തോലപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

മക്കൾ: ലിനു (സെന്റ് മേരീസ്‌ ഹോസ്പിറ്റൽ, ഡബ്ലിൻ), ലിബിൻ

മരുമകൻ: ബേസിൽ (LIDL, ഡബ്ലിൻ)

comments

Share this news

Leave a Reply

%d bloggers like this: