പെസഹ ആചരിക്കുവാനുള്ള കുരിശ് റൊട്ടിയും മറ്റ് സാധനങ്ങളും യുറേഷ്യ ഫ്രൂട്ട്‌സ് & വെജിറ്റബിൾ സ്റ്റോറിൽ ലഭ്യം

ഏഷ്യൻ വിഭവങ്ങളുടെ അയർലണ്ടിലെ ഏറ്റവും വലിയ സൂപ്പർമാർക്കറ്റായ യൂറേഷ്യയിൽ പ്രവർത്തിക്കുന്ന യുറേഷ്യ ഫ്രഷ് – ഫ്രൂട്സ് & വെജിറ്റബിൾ ഷോപ്പിൽ പെസഹ ആചരണത്തിനാവശ്യമായ എല്ലാ വിധ സ്റ്റോക്കും എത്തിയിരിക്കുന്നു. പരിശുദ്ധിയോട് കൂടി പാചകം ചെയ്ത (കുരിശ് റൊട്ടി, കേരള ക്രൈസ്തവരുടെ പരമ്പരാഗത രീതിയിലുള്ള പെസഹ ആചരണത്തിനാവശ്യമായ നാടന്‍ ചെറു ചെറുപഴം, പാവയ്ക്ക തുടങ്ങിയ പെസഹ, ഈസ്റ്റർ ആഘോഷങ്ങൾക്കാവശ്യമായ എല്ലാവിധ സാധനങ്ങളും യുറേഷ്യ ഫ്രൂട്ട്സ് & വെജിറ്റബിൾ സ്റ്റോർ ലഭ്യമാക്കിയിട്ടുണ്ട്.

ആഘോഷവേളയിലേക്ക് കടക്കുന്ന എല്ലാ അയർലൻഡ് മലയാളികൾക്കും യുറേഷ്യ ഫ്രൂട്ട്സ് & വെജിറ്റബിൾ സ്റ്റോറിന്റെ ഈസ്റ്റർ ആശംസകൾ

Share this news

Leave a Reply

%d bloggers like this: