ഇനി എല്ലാ ദിവസവും രുചിയൂറും ബിരിയാണി കഴിക്കാം; ഡബ്ലിൻ ഷീലാ പാലസിൽ ആഴ്ചയിലുടനീളം ടേക്ക് എവേ ലഭ്യം

ഡബ്ലിന്‍ ഷീലാ പാലസ് റസ്റ്ററന്റില്‍ ഇനി മുതല്‍ ആഴ്ചയില്‍ എല്ലാ ദിവസവും മലബാര്‍ ചിക്കന്‍ ദം ബിരിയാണി ലഭ്യം. തിങ്കള്‍ മുതല്‍ ഞായര്‍ വരെയുള്ള എല്ലാ ദിവസങ്ങളിലും ബിരിയാണി ലഭ്യമാണ്. ഒരു ബിരിയാണിക്ക് 8 യൂറോയാണ് വില.

വൈകിട്ട് 4 മണി മുതല്‍ രാത്രി 8 മണി വരെയാണ് ടേക്ക് എവേ ടൈം. ഡബ്ലിനിലെ Bawnogue Road-ലെ Clondalkin-ലുള്ള Ace Business Park-ല്‍ ആണ് ടേക്ക് എവേ.

ഒപ്പം കട്‌ലറ്റ് അടക്കമുള്ള സ്‌നാക്‌സും ഇനി മുതല്‍ നേരത്തെ ഓര്‍ഡര്‍ നല്‍കാതെ തന്നെ ദിവസവും ലഭ്യമാണ്.

ആഘോഷദിനങ്ങള്‍, ആദ്യ കുര്‍ബാന, മറ്റ് വിശേഷ പരിപാടികള്‍ എന്നിവയ്ക്കായി എല്ലാ വിധ കാറ്ററിങ് ഓര്‍ഡറുകളും ഷീലാ പാലസില്‍ സ്വീകരിക്കുന്നുണ്ട്. രുചിയേറിയ തനി നാടന്‍ വിഭവങ്ങളും, ആവശ്യത്തിനനുസരിച്ച് വിവിധ കോണ്ടിനെന്റല്‍ വിഭവങ്ങളും ഇവിടെ തയ്യാറാക്കി നല്‍കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും, ഓര്‍ഡര്‍ നല്‍കാനും വിളിക്കുക:

+35 89 211 3987

089 26 64 911

89 97 71 943

comments

Share this news

Leave a Reply

%d bloggers like this: