BICC-യുടെ വിഷു-ഈസ്റ്റർ-ഈദ് സെലിബ്രേഷൻ മെയ് 14 ശനിയാഴ്ച

BICC (Ballinalsoe Indian Cultural Community)-യുടെ വിഷു-ഈസ്റ്റർ-ഈദ് സെലിബ്രേഷൻ മെയ് 14 ശനിയാഴ്ച. വൈകിട്ട് 4 മണി മുതൽ 11 മണി വരെ Town Hall Theatre, Ballinalsoe-യിൽ വച്ച് നടക്കുന്ന കലാ സാംസ്‌കാരിക പരിപാടി ഗോൾവേ മേയർ Peter Keaveney യും ഇന്ത്യൻ അംബാസഡർ അഖിലേഷ് മിശ്രയും ചേർന്ന് നിർവ്വഹിക്കും.

പരിപാടിയിൽ Soul Beats Drogheda അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടാകും. പരിപാടിക്ക് ശേഷം രുചികരമായ ഈസ്റ്റർ ഡിന്നർ.

മെയ് 12 വൈകിട്ട് 5 mani വരെ ടിക്കറ്റുകൾ ലഭ്യമാണ്.

ടിക്കറ്റുകൾ ലഭിക്കാനും, കൂടുതൽ വിവരങ്ങൾക്കുമായി:

ജോർജ് ഫ്രാൻസിസ്- President -0871676761

ബിനോജ് -Treasurer 0894463303

സെബിൻ -Secretary 0892370692

Share this news

Leave a Reply

%d bloggers like this: