കേരളാ ഹൗസ് ഐറിഷ് മലയാളി ക്ലബ്ബിന്റെ ‘കാർണിവൽ 2022’ ആഘോഷ പരിപാടി ജൂൺ 18-ന് ഡബ്ലിനിൽ

കേരളാ ഹൗസ് ഐറിഷ് മലയാളി ക്ലബ് സംഘടിപ്പിക്കുന്ന ‘കാര്‍ണിവല്‍ 2022’ ആഘോപരിപാടി 2022 ജൂണ്‍ 18-ന്. കൗണ്ടി ഡബ്ലിനിലെ ലൂക്കനിലുള്ള Primrose Lane-ലെ Lucan Youth Centre-ല്‍ വച്ച് രാവിലെ 8 മണി മുതല്‍ വൈകിട്ട് 8 മണി വരെയാണ് പരിപാടി.

പരിപാടിയുടെ ഭാഗമായുള്ള വടംവലി മത്സരം (Tug of War) ഉച്ചയ്ക്ക് 1.30 മുതല്‍ 3 മണി വരെ നടത്തപ്പെടും. വിജയികള്‍ക്ക് Seven Seas Vegetables സ്‌പോണ്‍സര്‍ ചെയ്യുന്ന 301 യൂറോ ആണ് സമ്മാനം. രണ്ടാം സ്ഥാനക്കാര്‍ക്ക് Bombay Bazar Blancherstown നല്‍കുന്ന 150 യൂറോ സമ്മാനവും ലഭിക്കും.

Spice Bazar, Finance Choice, Jacme എന്നിവര്‍ക്കൊപ്പം Spice Village, Eurasia Super Market എന്നിവയും ‘കാര്‍ണിവല്‍ 2022’ സ്‌പോണ്‍സര്‍ ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ടിജോ മാത്യു – +353894386373
ബെന്നി – +353871121260

comments

Share this news

Leave a Reply

%d bloggers like this: